l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പരിശീലനവും ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

ജിദ്ദ- സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പരിശീലനവും ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. രാവിലെ 8:30-ന് ആരംഭിച്ച പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരും പ്രമുഖ വ്യക്തികളും സംഘടനകളുടെ മാധ്യമ ചുമതല വഹിക്കുന്നവരും പങ്കെടുത്തു.

മാധ്യമ പരിശീലന കളരിയായിരുന്നു ആദ്യം. അതിഥികളെ ബിജു സ്വാഗതം ചെയ്തു. വാര്‍ത്ത റിപ്പോര്‍ട്ടിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ക്ലാസ്സെടുത്തു. ഗഫൂര്‍ കൊണ്ടോട്ടി 'വിഷ്വല്‍ മീഡിയയും നിര്‍മ്മിത ബുദ്ധിയും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ദൃശ്യ മാധ്യമ രംഗത്ത് നിര്‍മ്മിത ബുദ്ധി എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ സാദിഖലി തുവ്വൂര്‍, സുല്‍ഫീക്കര്‍ ഒതായി, സാബിത്, വഹീദ് സമാന്‍, സാലിഹ് എന്നിവര്‍ പങ്കെടുത്തു. അര മണിക്കൂര്‍ നീണ്ട ചോദ്യോത്തര വേളയും ചര്‍ച്ചയും വിഷയത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിച്ചു.

മാധ്യമ പരിശീലനത്തിന് ശേഷം സൗദി ദേശീയ ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചു. സൗദി ദേശീയ ഗാനത്തിന് ശേഷം എ.എം. സജിത്ത് ദേശീയ ദിന സന്ദേശം നല്‍കി. ദ മലയാളം ന്യൂസ് മാഗസിന്‍ കവര്‍ പ്രകാശനം സുനീര്‍ നിര്‍വഹിച്ചു. ഇബ്രാഹിം ശംനാട് നന്ദി പറഞ്ഞു. കേക്ക് മുറിക്കലും ഗ്രൂപ്പ് ഫോട്ടോയും കഴിഞ്ഞാണ് സദസ്സ് പിരിഞ്ഞത്.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026