l o a d i n g

ഗൾഫ്

സൗദി ദേശീയ ദിനത്തില്‍ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 21, 2025

ജിദ്ദ: സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23ന് ഐ എം സി ഹോസ്പിറ്റല്‍ റുവൈസില്‍ വെച്ച് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലും
ഒ ഐ സി സി സന്നദ്ധ പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയിരുന്നു.

ഈ വര്‍ഷത്തെ രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ എല്ലാം തയ്യാറായതായി ആസിം ( ബ്ലഡ് ബാങ്ക് ടെക്‌നിഷന്‍ ഐ എം സി ), എ എം മുര്‍ഷിദ് (ലൊജിസ്റ്റിക് സൂപര്‍ വൈസര്‍. ഐ എം സി ) എന്നിവര്‍ അറിയിച്ചു. രക്തം ദാനം നല്‍കുന്നവരുടെ റജിസ്േ്രടഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്. താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെടണമെന്ന് ജിദ്ദ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.
യു എം ഹുസ്സൈന്‍ മലപ്പുറം 0547473567, ഷമീര്‍ 0547105698, ഷംസുദ്ധീന്‍ 0557775915.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു