l o a d i n g

ഗൾഫ്

ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കുഞ്ഞാലി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

Thumbnail

ജിദ്ദ: സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനാചരണം ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവോദയ സി.സി. ഓഫീസില്‍ സംഘടിപ്പിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി ഹക്കീം പാണ്ടിക്കാട് സ്വാഗതം ആശംസിച്ച ചടങ്ങില്‍ സലാം മമ്പാട് അധ്യക്ഷത വഹിച്ചു. കിസ്മത്ത് മമ്പാട് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ഫൈസല്‍ കൊടശ്ശേരി സഖാവ് കുഞ്ഞാലി അനുസ്മരണ പ്രഭാഷണം നടത്തി. ഏറനാടിന്റെ പോരാട്ട ചരിത്രത്തില്‍ തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കായി മുന്‍പന്തിയില്‍ നിന്ന് പൊരുതിയ വിപ്ലവകാരിയായിരുന്നു സഖാവ് കുഞ്ഞാലിയെന്ന് അദ്ദേഹം ഓര്‍മിച്ചു. മലയോര മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം തലമുറകള്‍ക്ക് ആവേശം പകരുന്നതാണെന്നും അനുസ്മരണ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ശ്രീകുമാര്‍ മാവേലിക്കര, സി. എം. അബ്ദുറഹ്‌മാന്‍, മുജീബ് പൂന്താനം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ട്രഷറര്‍ ബിനു മുണ്ടക്കയം നന്ദി രേഖപ്പെടുത്തി.

ഫോട്ടോ: ഫൈസല്‍ കൊടശ്ശേരി സഖാവ് കുഞ്ഞാലി അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം

August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്

 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി

സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു

 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍

എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി