l o a d i n g

കേരള

എല്‍ഡിഎഫിനെ സഭയില്‍ ആര് നയിക്കും? പിണറായി പ്രതിപക്ഷ നേതാവ് ആകുമോ?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

തിരുവനന്തപുരം: യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞതോടെ, നിയമസഭയില്‍ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ എകെജി സെന്ററില്‍ സജീവമാകുന്നു. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്ന സാഹചര്യത്തില്‍, അദ്ദേഹം പ്രതിപക്ഷ നേതാവാകാന്‍ താല്‍പര്യപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം. പിണറായി ഒഴിഞ്ഞാല്‍, വിജയിച്ചവരില്‍ ഏക കേന്ദ്ര കമ്മിറ്റി അംഗമായ കെ.എന്‍. ബാലഗോപാലിനാണ് പ്രഥമ പരിഗണന.

കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടത് പാര്‍ട്ടിയില്‍ നേതൃശൂന്യത സൃഷ്ടിച്ചിട്ടുണ്ട്. ബാലഗോപാല്‍ വിസമ്മതിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനോ, മുഹമ്മദ് റിയാസോ സഭയിലെ പട നയിക്കാന്‍ എത്തിയേക്കും.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍

October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി

റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍

നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി

റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍