l o a d i n g

കായികം

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ : കാലിക്കറ്റ് വനിതകള്‍ റണ്ണറപ്പ്

Thumbnail

കോഴിക്കോട്: ചിദംബരം - അണ്ണാമല യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശല വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വാശി യേറിയ ഫൈനല്‍ പോരാട്ടത്തില്‍ കാലിക്കറ്റ് ഹരിയാനയിലെ ഗുരു ജമ്പേശ്വര്‍ യൂണിവേഴ്‌സിറ്റി യോട് എക്‌സ്ട്രാ ടൈമിലെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.

തടി മിടുക്കുള്ള ഹരിയാന ടീമിനെ മുഴുവന്‍ സമയത്ത് ഗോള്‍ രഹിത സമ നിലയില്‍ പിടിച്ചു നിര്‍ത്തിയ കാലിക്കറ്റിനെതിരെ എക്‌സ്ട്രാ ടൈമില്‍ ഹരിയാന നേടിയ ഹെഡ്ഡര്‍ ഗോള്‍ ആണ് വിജയം അവര്‍ക്കനുകൂലമാക്കിയത്. തുടര്‍ച്ചയായ ആറാം ദിവസം ഗ്രൗണ്ടില്‍ ഇറങ്ങിയ കാലിക്കറ്റ് സെമിയിലെ എക്‌സ്ട്രാ ടൈമും ഷൂട്ട്ഔട്ടും നല്‍കിയ ക്ഷീണം വക വയ്ക്കാതെ ശക്തമായ മത്സരമാണ് ഫൈനലില്‍ കാഴ്ച്ച വെച്ചത്.

കളിക്കാര്‍- സാന്ത്ര കെ, ആരതി വി, ജിഷില ഷിബു, ഏയ്ഞ്ചല്‍ കുര്യന്‍, അലീന ടോണി, തനുശ്രീ രമേശ്, സോണിയ, ആര്യ അനില്‍ കുമാര്‍, ശ്രീ നന്ദന, സോന എം, ദേവനന്ദ സി കെ, അനിത എസ്, ദര്‍ഷിണി ദേവി, മാനസ കെ, ആരതി പി എം, അഹാന വെങ്ങാട്, തീര്‍ത്ഥ ലക്ഷ്മി ഇ, അശ്വതി, അശ്വനി, ശ്രീലക്ഷ്മി എ ജി, ജെസ്സി ജെ എസ്, സബി മോള്‍. ചീഫ് കോച്ച് -ഡോക്ടര്‍ ഇര്‍ഷാദ് ഹസ്സന്‍, അസിസ്റ്റന്റ്- ജസീല ഇളയിടത്ത്. ഫിസിയോ - ഡെന്നി ഡേവിസ്.

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026