l o a d i n g

ഗൾഫ്

പ്രവാസ ജീവിതത്തിന് വിരാമമിട്ട് ഗഫൂര്‍ വണ്ടൂര്‍ നാട്ടിലേക്ക് മടങ്ങുന്നു; ജിദ്ദ വായനക്കൂട്ടം യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2026

ജിദ്ദ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട (32 വര്‍ഷത്തെ) പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും ജിദ്ദ വായനക്കൂട്ടം സജീവ പ്രവര്‍ത്തകനുമായ ഗഫൂര്‍ വണ്ടൂരിന് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ജിദ്ദ വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വണ്ടൂരിനുള്ള പ്രശസ്തരുടെ കൃതികള്‍ അടങ്ങിയ ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു.

തുടര്‍ന്ന് നൗഷാദ് അടൂര്‍, മുജീബ് മുത്തേടത്ത്, അഷ്റഫ് വടക്കേക്കാട്, റഫീഖ് മൂസ ഇരിക്കൂര്‍, ഷറഫുദ്ദീന്‍ പാലക്കാട്, നസീര്‍ വടക്കേക്കാട്, സിദ്ധീഖ് പുല്ലങ്കോട്, അന്‍വര്‍ ബാബു ചോക്കാട്, ഫസലുള്ള വെളിയംകോട് എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.

തന്റെ പ്രവാസ ജീവിതത്തില്‍ വായനക്കൂട്ടം നല്‍കിയ നിറമാര്‍ന്ന അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവില്ലെന്നും, നിരവധി പുതിയ കൃതികള്‍ വായിക്കാനും അറിവ് നേടാനും ഈ കൂട്ടായ്മയാണ് തനിക്ക് അവസരമൊരുക്കിയതെന്നും മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026