l o a d i n g

ഗൾഫ്

യു.എ.ഇയിലെ പ്രഥമ പ്രവാസികളിലൊരാളായ കുഞ്ഞാപ്പു ഹാജി നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2026

മലപ്പുറം: ദീര്‍ഘകാലം യു.എ.ഇയില്‍ പ്രവാസിയായിരുന്ന കന്മനം രണ്ടാല്‍ സ്വദേശി വെള്ളക്കാട്ട് അഹമ്മദ് മാസ്റ്റര്‍ - തിത്ത് ഉമ്മുക്കുട്ടി ടീച്ചര്‍ ദമ്പതികളുടെ മകന്‍ ഹമീദ് അബൂബക്കര്‍ (കുഞ്ഞാപ്പു ഹാജി) നിര്യാതനായി. 1968 കാലഘട്ടത്തില്‍ യു.എ.ഇയിലേക്ക് പുറപ്പെട്ട പ്രഥമ പ്രവാസികളില്‍ ഒരാളായിരുന്നു അദ്ദേഹം. ബനിയാസിലെ 'ലക്കി സ്റ്റോറി'ന്റെ ഉടമയായിരുന്നു.

ഭാര്യ: മുത്താണിക്കാട്ട് യാഹു ഹാജി മകള്‍ കദീജ. മക്കള്‍: ബദരീഹ് സമാന്‍, മര്‍സൂക് സത്താര്‍, മഖ്ബൂല്‍ അഹമ്മദ്. മരുമക്കള്‍: നജ്ല, സെമിഹ, സാജിത. സഹോദരന്മാര്‍: പരേതനായ ജബ്ബാര്‍, സെയ്ദ് റംസാന്‍ (കുഞ്ഞിപ്പ).

ഖബറടക്കം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് രണ്ടാല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*

October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം

ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം

വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു

ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍

'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി