l o a d i n g

ഗൾഫ്

*ഫാമിലി കോൺഫറൻസ് 2.0; ഏരിയാതല പ്രചാരണങ്ങൾക്ക് പ്രോജ്ജ്വല തുടക്കം*

Thumbnail
Publisher By     Staff Reporter
October 6, 2026

ജിദ്ദ: 'വിശ്വാസം - കുടുംബം - സമൂഹം' എന്ന ശീർഷകത്തിൽ ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റി നവംബർ 20ന് മഹ്ജറിലെ അൽഖുബ്ബ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് 2.0 യുടെ ഏരിയാ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഖാലിദ് ബിൻ വലീദ് ഏരിയയിൽ തുടക്കമായി.

ഒക്‌ടോബർ ഒന്ന് വ്യാഴം രാത്രി പത്തു മണിക്ക് അനസ് ബിൻ മാലിക് സെൻ്ററിൽ നടന്ന ഖാലിദ് ബിൻ വലീദ് ഏരിയാ പ്രചാരണോൽഘാടന സംഗമം ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീർ പുളിക്കൽ ഉൽഘാടനം ചെയ്തു. സിദ്ദാപുരം സലഫീ മസ്ജിദ് ഖതീബ് ബഹു. റിയാസ് ഉളിയിൽ പ്രഭാഷണം നിർവ്വഹിച്ചു. അതുനാധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി മനുഷ്യൻ പുതിയലോകം സൃഷ്ടിക്കാനൊരുങ്ങുമ്പോഴും, ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ വിളക്കിച്ചേർക്കുവാനോ, അധാർമ്മികതകൾ ഗ്രസിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യപരിസരങ്ങളെ വിമലീകരിക്കുവാനോ ഉള്ള ഫോർമുല കണ്ടെത്താൻ സാധിക്കാതെ മനുഷ്യൻ അലിഞ്ഞു കൊണ്ടിരിക്കുകയാണെന്നും, യഥാർത്ഥ വിശ്വാസത്തിലേക്ക് മടങ്ങുകയും പരലോകത്തെക്കുറിച്ചുള്ള ബോധമുണ്ടാവുകയും ചെയ്യുക എന്നത് മാത്രമാണ് പരിഹാര മാർഗമെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.

വിസ്‌ഡം സൗദി വെസ്റ്റേൺ റീജ്യണൽ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ പൂങ്ങാടൻ, കെ.എം.സി.സി. ഖാലിദ് ബിൻ വലീദ് ഏരിയാ പ്രസിഡണ്ട് അബ്ദുൽ റഷീദ് പി. കെ. ഒ.ഐ.സി.സി. പ്രതിനിധി റഫീഖ് മൂസ, ഐ.ടി. സോക്കർ ക്ലബ്ബ് മാനേജർ നാസർ എസ്. വി., സോഷ്യൽ വർക്കർ അലി ഹസൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജെ.ഡി.സി.സി. ഏരിയാ പ്രസിഡണ്ട് അബ്ദുർറസാഖ് ഇരിക്കൂർ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷമീർ എടത്തനാട്ടുകര സ്വാഗതവും ട്രഷറർ അബ്ദുർറഹീം എടക്കര നന്ദിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026