l o a d i n g

ഗൾഫ്

സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     Staff Reporter
September 30, 2026

സബിയ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന പ്രമേയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സബിയ ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ സബിയയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകള്‍ പങ്കെടുത്ത് രക്തദാനം നിര്‍വഹിച്ചു.

കെഎംസിസി സബിയ ഏരിയ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെഎംസിസിയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പുതിയ പദ്ധതികളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹോസ്പിറ്റല്‍ അധികൃതരും ജീവനക്കാരും കെഎംസിസി പ്രവര്‍ത്തകരെയും രക്തദാനം ചെയ്തവരെയും മുക്തകണ്ഠം പ്രശംസിച്ചു.

ബ്ലഡ് ബാങ്ക് ജീവനക്കാരായ അലി മുഹ്‌സിന്‍ ജഅ്ഫരി, മുഹമ്മദ് അലി അതൈഫി, അബ്ദു ഹാദി ഗറവി, മറിയം ഹമദ് മുഹ്‌സിന്‍, ബന്ദര്‍ അലി ശറാഹി, അഹമ്മദ് ഹാദി അല്‍-ദറവി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കെഎംസിസി ഭാരവാഹികളായ ബഷീര്‍ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങല്‍, അഫ്‌സല്‍ കാട്ടേക്കാടന്‍, സാലിം നെച്ചിയില്‍, ഷാഫി മണ്ണാര്‍ക്കാട്, സമീര്‍ അമ്പലപ്പാറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026