l o a d i n g

ബിസിനസ്

2025 മോഡല്‍ സുസുക്കി ഗ്രാന്‍ഡ് വിറ്റാര വാഹനങ്ങള്‍ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

റിയാദ്: ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ തകരാറിനെത്തുടര്‍ന്ന് 2025 മോഡല്‍ സുസുക്കി ഗ്രാന്‍ഡ് വിറ്റാര വാഹനങ്ങള്‍ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. ഇന്ധന ലെവല്‍ കൃത്യമല്ലാതാകാന്‍ ഇടയാക്കുന്ന ഈ തകരാര്‍ വാഹനം പെട്ടെന്ന് നിലച്ചുപോകാനും അപകടസാധ്യത വര്‍ദ്ധിപ്പിക്കാനും കാരണമായേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

339 യൂണിറ്റ് സുസുക്കി ഗ്രാന്‍ഡ് വിറ്റാര (2025 മോഡല്‍)ങ്ങളാണ് തിരുച്ചു വിളിച്ചത്. Recalls.sa വെബ്സൈറ്റ് വഴി വാഹനത്തിന്റെ വി.ഐ.എന്‍ (VIN) നമ്പര്‍ പരിശോധിച്ച് റീകോളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വാഹന ഉടമകള്‍ പരിശോധിക്കണം. തകരാര്‍ പരിഹരിക്കുന്നതിനായി അംഗീകൃത ഡീലറായ 'നജീബ് ഓട്ടോ'യുമായി ബന്ധപ്പെടുക (ടോള്‍ ഫ്രീ നമ്പര്‍: 8002444441). ഇവിടെ സൗജന്യം സേവനം ലഭിക്കും.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ